Skip to main content

പാസ്സിങ് ഔട്ട് പരേഡ് ഒമ്പതിന്

തൃശൂർ സ്റ്റേറ്റ് എക്‌സൈസ് അക്കാദമി ആൻഡ് റിസർച്ച് സെന്ററിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 51 സിവിൽ എക്‌സൈസ് ഓഫീസർമാരുടെ പാസ്സിങ് ഔട്ട് പരേഡ് ജൂലൈ ഒൻപതിന് രാവിലെ 7.30 ന് നടക്കും. എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ മുഖ്യാതിഥിയാകും. എക്‌സൈസ് കമ്മീഷണർ, അഡീഷണൽ എക്‌സൈസ് കമ്മീഷണർ, അക്കാദമി പ്രിൻസിപ്പൽ തുടങ്ങിയവർ പങ്കെടുക്കും.
 

date