Skip to main content

അന്നമനട പഞ്ചായത്തിൽ ആനുകൂല്യങ്ങൾ

അന്നമനട പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട്, മത്സ്യക്കുളം, കംപോസ്റ്റ് പിറ്റ്, സോക്പിറ്റ് എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0480- 2770024.

date