Skip to main content

ഐ ടി മത്സരം: ഭിന്നശേഷിക്കാർക്ക് പങ്കെടുക്കാം

നാഷണൽ ഐടി മത്സരത്തിൽ പങ്കെടുക്കുന്നതിന് 13 നും 21 നും ഇടയിൽ പ്രായമുളള അന്ധർ, ബധിരർ, ശാരീരിക അവശതയുളളവർ, ബുദ്ധവൈകല്യമുളളവർ വിഭാഗങ്ങളിൽപെട്ട ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുളളവർ ജൂലൈ അഞ്ചിനകം ദി ഡയറക്ടർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് എംപവർമെന്റ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസബലിറ്റീസ്, റൂം നമ്പർ 518, അന്ത്യോദയ ഭവൻ, സിജിഒ കോംപ്ലക്‌സ്, ന്യൂഡെൽഹി എന്ന വിലാസത്തിലോkvs.rao13@nic.in എന്ന ഇ-മെയിലോ അപേക്ഷ നൽകണം. ഫോൺ : 0487-2321702.
 

date