Skip to main content

പോളിയില്‍ അധ്യാപക ഒഴിവ്

തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ഇലക്‌ട്രോണിക്‌സ്  എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്  വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. അതതു വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ഇ/ബി.ടെക് ബിരുദമാണ് യോഗ്യത. പോളിടെക്‌നിക്ക് കോളേജിലെ അധ്യാപന പരിചയം അഭിലഷണീയ യോഗ്യതയായി കണക്കാക്കും.  യോഗ്യതയുള്ളവര്‍ ഡിസംബര്‍ 26ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എഴുത്തു പരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും കോളേജില്‍ എത്തണം.

 

date