Post Category
ട്രൈബ്യൂണല്‍ സിറ്റിംഗ്
തൃശൂര്‍ വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ ആര്‍.ശ്രീവല്‍സന്‍ നവംബര്‍ 2, 3, 7, 9, 10, 14, 1, 17, 21, 23, 24, 28, 30 എന്നീ തീയതികളില്‍ തൃശൂര്‍ സബ് ഡിവിഷണല്‍ മജിസ്ട്രറ്റ് കോടതി ഹാളില്‍ തൊഴില്‍തര്‍ക്ക കേസുകളും ഇന്‍ഷൂറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യുന്നതാണ്.
date
- Log in to post comments