Skip to main content

ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഓഫീസില്‍ അംശദായം ഒടുക്കണം

കൊച്ചി: കേരള ലേബര്‍ വെല്‍ഫെയര്‍ഫണ്ട് നിയമത്തിന്റെ പരിധിയില്‍ വരുന്ന ഫാക്ടറികള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, ബാങ്കുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളും ജനുവരി ഒന്നു മുതല്‍ 15 വരെയുളള ദിവസങ്ങളില്‍ എറണാകുളം ജില്ലാ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഓഫീസില്‍, അവരുടെ അംശദായം കൃത്യമായി ഒടുക്കേണ്ടതാണെന്ന് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
 

date