Skip to main content

പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ശമ്പളം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം

കൊച്ചി: പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി വീട്ടുജോലി, ഡ്രൈവര്‍, ഗാര്‍ഡ്, ഹെല്‍പ്പര്‍, ഗാര്‍ഡനര്‍, അറ്റന്‍ഡര്‍ തുടങ്ങിയ തസ്തികകളില്‍ പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട ആളുകളെക്കൊണ്ട് തൊഴില്‍ ചെയ്യിക്കുന്ന എല്ലാ തൊഴിലുടമകളും തൊഴിലാളികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍ നല്‍കി ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.

date