Post Category
വിചാരണ മാറ്റി
തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആൻഡ് ഡെപ്യൂട്ടി കളക്ടർ (എൽ ആർ) ജൂലൈ ആറിന് തൃശൂർ കളക്ടറേറ്റിൽ നിശ്ചയിച്ച എസ് എം കേസുകളുടെ വിചാരണ 2020 ഫെബ്രുവരി 15 ലേക്ക് മാറ്റി. ഫോൺ : 0487-2360777, 2239530.
date
- Log in to post comments