Post Category
ടെണ്ടർ
മൃഗസംരക്ഷണ വകുപ്പ് തൃശൂർ ജില്ലയിൽ നടപ്പിലാക്കുന്ന വന്ധ്യതാനിവാരണ പദ്ധതി നടത്തിപ്പിനാവശ്യമായ മരുന്നുകൾ, കൺസ്യൂമബൾസ് എന്നിവ വിതരണം ചെയ്യുന്നതിന് ഇ-ടെണ്ടർ ക്ഷണിച്ചു. വിശദവിവരങ്ങൾ www.etenderskerala.gov.in. എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22. ഫോൺ : 0487-2361216.
date
- Log in to post comments