Skip to main content

അന്താരാഷ്ട്ര കടുവ ദിനം: ചെറുകഥ രചനാ മത്സരം

അന്താരാഷ്ട്ര കടുവ ദിനത്തോട് അനുബന്ധിച്ച് 20 ന് മ്യൂസിയം മൃഗശാല വകുപ്പ് ചെറുകഥ രചനാ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവർ 8289961274, 8921150487 എന്ന നമ്പറുകളിൽ പേരും, സ്‌കൂൾ ഐഡി കാർഡ് പകർപ്പും 18 നകം വാട്‌സ്ആപ്പ് ചെയ്യണം.
അപ്പർ പ്രൈമറി മുതൽ ഹൈസ്‌കൂൾ തലം വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് ക്യാഷ് അവാർഡും അനുമോദന പത്രവും നൽകും. ഫോൺ:9895674774.
പി.എൻ.എക്സ്.2195/19

date