Post Category
ടെണ്ടര്‍
ഏറ്റുമാനൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ആവശ്യത്തിന് ജീപ്പ്/കാര്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 23 ഉച്ചക്ക് രണ്ടിനകം സമര്‍പ്പിക്കണം. ഫോണ്‍: 0481 2380175, 8281999149
date
- Log in to post comments