Skip to main content

സർക്കാർ വനിത പോളിടെക്‌നിക് കോളേജ്; അഡ്മിഷൻ നാളെ(ജൂലൈ എട്ട്)

കൈമനം സർക്കാർ വനിത പോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രി കൗൺസിലിങ്ങും, അഡ്മിഷനും നാളെ (08.07.2019) നടക്കും. റാങ്ക് ലിസ്റ്റിൽ പേരുള്ളവർ പ്രോസ്പക്ടസിൽ പറഞ്ഞിട്ടുള്ള എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഫീസും അടക്കം രക്ഷിതാവിനൊപ്പം രാവിലെ ഒൻപതിന് വനിത പോളിടെക്‌നിക് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
പി.എൻ.എക്സ്.2206/19

date