Skip to main content

ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നടത്തണം

മലബാർ ദേവസ്വം ബോർഡിനു കീഴിലുളള ക്ഷേത്രങ്ങളിലെ അധികൃതർ 'ബോഗ്' സംവിധാനം മുഖേന ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നടത്തി സർട്ടിഫിക്കറ്റിന്റെ പകർപ്പ് മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിൽ നൽകണമെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. ഫോൺ : 0495-2367735.
 

date