Skip to main content

ലേലം

വില്‍പന നികുതി കുടിശ്ശിക ഈടാക്കുന്നതിന് ചാവക്കാട് താലൂക്ക് തളിക്കുളം വില്ലേജ് റീസര്‍വ്വെ 72/3 ല്‍ പ്പെട്ട 2 സെന്റ് ഭൂമി ഡിസംബര്‍ 12 രാവിലെ 11 തളിക്കുളം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ :  0487-2433469, 2433459.

കോടതി കുടിശ്ശിക ഈടാക്കുന്നതിന് തലപ്പിളളി താലൂക്ക് പങ്ങാരപ്പിളളി വില്ലേജ് സര്‍വ്വെ 44/3 ല്‍ ഉള്‍പ്പെട്ട 4 സെന്റ് സ്ഥലം ഉള്‍പ്പെടെയുളള വസ്തുഹകള്‍  ഡിസംബര്‍ 7 രാവിലെ 11 ന് പങ്ങാരപ്പിളളി വില്ലേജ് ഓഫീസില്‍ പുനര്‍ലേലം ചെയ്യും. ഫോണ്‍ : 04884-232226.
 

date