Skip to main content

അധ്യാപക ഒഴിവ്

    നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  എച്ച്.എസ്.ടി ജീവശാസ്ത്രം, ഫിസിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, എല്‍.പി.എസ്.എ എന്നീ വിഭാഗങ്ങളില്‍ ഓരോ ഒഴിവിലേക്കാണ് നിയമനം.  താത്പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി അസ്സല്‍ രേഖകള്‍ സഹിതം ജൂലൈ എട്ടിന് രാവിലെ 10ന് സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍ 04931 224194, 220194.

 

date