Skip to main content

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക്  'സമ്പൂര്‍ണ'യില്‍ 28 വരെ മാറ്റം വരുത്താം

എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുള്ള എ ലിസ്റ്റ് തയ്യാറാക്കുന്നതിന് സ്‌കൂളുകള്‍ക്ക് 28 വരെ സമ്പൂര്‍ണ പോര്‍ട്ടലില്‍ പത്താം ക്ലാസിലെ കുട്ടികളുടെ വിവരങ്ങളില്‍ മാറ്റം വരുത്താം 29 മുതല്‍ ഒരു മാസത്തേക്ക് സമ്പൂര്‍ണയില്‍ സ്റ്റുഡന്റ് അഡ്മിഷന്‍ ഫോം ലഭിക്കില്ല.

പി.എന്‍.എക്‌സ്.5483/17

date