Skip to main content

ട്രസ്റ്റി നിയമനം

    തിരൂര്‍ താലൂക്ക് ശ്രീ. താനാളൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമ പ്രകാരം അര്‍ഹരായ തദ്ദേശ വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ജൂലൈ 24ന് വൈകുന്നേരം അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

 

date