Post Category
അടിയന്തിര ധനസഹായം വിതരണം ചെയ്തു
മത്സ്യബന്ധനത്തിനിടെ പുഴയില്‍ മുങ്ങിമരിച്ച പാവയില്‍ ചീര്‍പ്പ് തിരുത്തോന ബാലന്റെ ഭവനത്തില്‍ മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി.പി കുഞ്ഞിരാമന്‍ സന്ദര്‍ശനം നടത്തുകയും അടിയന്തിര ധനസഹായം നല്‍കുകയും ചെയ്തു. മേഖല എക്‌സിക്യൂട്ടീവ് ഒ. രേണുകാദേവി, ജൂനിയര്‍ എക്‌സിക്യൂട്ടീവ് ആദര്‍ശ് സി, ഫിഷറീസ് ഓഫീസര്‍ ജയചന്ദ്രന്‍ ടി. സി., സഹകരണ സംഘം ഭാരവാഹികളായ
വിജയന്‍ ടി കെ, ഭരതന്‍ എന്നിവരും സന്നിഹിതരായിരുന്നു.
date
- Log in to post comments