Skip to main content

പോളിടെക്‌നിക് ലാറ്ററല്‍ എന്‍ട്രി

    
തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ.പോളിടെക്‌നിക്ക് കോളജില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ ക്ലാസ്സുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിന് വേണ്ടി ലാറ്ററല്‍ എന്‍ട്രി അപേക്ഷ സമര്‍പ്പിച്ചവരുടെ റാങ്ക് ലിസ്റ്റ് www.gptcthirurangadi.in  എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികളും ജൂലൈ എട്ടിന് രാവിലെ  10ന്  നടക്കുന്ന ചാന്‍സ് ഇന്റര്‍വ്യൂവില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫീസിനത്തില്‍ അടക്കേണ്ട 13,350/- രൂപയുമായി രക്ഷിതാവുമൊത്ത് ഓഫീസില്‍ ഹാജരാകണം.

 

date