Skip to main content

വാഹനഗതാഗതം നിരോധിച്ചു

 

ചേളൂര്‍-ചാപ്പനങ്ങാടി റോഡില്‍ വലിയാട് അങ്ങാടിയിലെ കലുങ്കിന് കേടുപാടുകള്‍ സംഭവിച്ച് അപകടാവസ്ഥയില്‍ ആയതിനാല്‍ ഭാരമേറിയ വാഹനങ്ങള്‍ നിരോധിച്ചു. വാഹനങ്ങള്‍ ചെളൂര്‍-ചട്ടിപ്പറമ്പ്-ചാപ്പനങ്ങാടി റോഡ്, വലിയാട്-ആല്‍പ്പറ്റക്കുളമ്പ്-പാറമ്മല്‍ റോഡ് വഴി പോകണം.

 

date