Skip to main content

ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ്  ഓട്ടോമേഷന്‍ കോഴ്‌സ്

 

അടൂര്‍ എല്‍ബിഎസ് സബ്‌സെന്ററില്‍ ആരംഭിക്കുന്ന ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്ക് എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. നാലു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ എസ്.സി, എസ്.റ്റി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യമാണ്. ഫോണ്‍: 9947123177.                    (പിഎന്‍പി 1682/19)

date