Post Category
ഡോക്ടര്‍, നഴ്‌സ് നിയമനം
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ദേലമ്പാടി ഗ്രാമപഞ്ചായത്ത് അടൂര്‍ പി.എച്ച്‌സിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഒരു ഡോക്ടറേയും സ്റ്റാഫ് നഴ്‌സിനെയും നിയമിക്കുന്നു. ഡോക്ടര്‍ക്ക് എം ബി ബി എസും നേഴ്‌സിന് ബി എസ് സി നഴ്‌സിങ്ങുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവര്‍ ഈ മാസം 16 ന് രാവിലെ പത്തിന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9495654174, 9447651313
date
- Log in to post comments