Skip to main content

സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്

 കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് എം.എ കന്നഡ കോഴ്‌സിലേക്ക് ഇന്ന്(09) സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11 ന് പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകണം.

 

date