Post Category
ഇന്ന് വൈദ്യുതി മുടങ്ങും
കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ ഇന്ന്(09) രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ 11 കെ വി ലൈനിന്റെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ മേലാംങ്കോട്ട്, കുന്നുമ്മല്‍, കാരാട്ടുവയല്‍, ദേവന്‍ റോഡ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
date
- Log in to post comments