Skip to main content

ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല

 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ മുഖേന നിര്‍ദിഷ്ട യോഗ്യത നേടിയവര്‍ സര്‍ക്കാര്‍ ഉത്തരവിലെ നിബന്ധനകള്‍ പാലിക്കുന്നവരാണെങ്കില്‍ സ്‌കോള്‍ കേരളയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് സ്‌കോള്‍ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരം സ്‌കോള്‍ കേരള സംസ്ഥാന, ജില്ലാ ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0471 2342950, 2342271, 2342369. 

        (പിഎന്‍പി 1706/19)

date