Post Category
ഉതൃട്ടാതി ജലോത്സവം: യോഗം 16ന്
ഈ വര്‍ഷത്തെ ആറന്മുള ഉതൃട്ടാതി ജലോത്സവത്തോടനുബന്ധിച്ച് നാളെ (12) രാവിലെ 10ന് വീണാജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേരാനിരുന്ന യോഗം 16ന് വൈകിട്ട് നാലിന് നടക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
(പിഎന്‍പി 1708/19)
date
- Log in to post comments