Post Category
ഒന്നാം വര്‍ഷ ഡിപ്ലോമ ക്ലാസുകള്‍
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ ക്ലാസുകള്‍ 15ന് തുടങ്ങും. അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥികള്‍ രക്ഷാകര്‍ത്താക്കളോടൊപ്പം രാവിലെ ഒമ്പതിന് കോളജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. (പിഎന്‍പി 1710/19)
date
- Log in to post comments