Post Category
ഐടിഐ പ്രവേശനം
മെഴുവേലി ഗവ. വനിതാ ഐടിഐയില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവര്‍ 15ന് രാവിലെ 9.30ന് രക്ഷകര്‍ത്താക്കളോടൊപ്പം എസ്.എസ്.എല്‍സി ബുക്ക്, ഫീസ്, ടി.സി (ഒറിജിനല്‍), ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് (കോപ്പി) , രണ്ട് ഫോട്ടോ എന്നിവ സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0468 2259952. (പിഎന്‍പി 1712/19)
date
- Log in to post comments