Skip to main content

മരംലേലം

    മഞ്ചേരി 66 കെ.വി സബ് സ്റ്റേഷന്റെ പരിധിയിലുള്ള വട്ടമരം (ആറ് എണ്ണം), മഹാഗണി (മൂന്ന്), പൂമരം (മൂന്ന്), കശുമാവ് (ഒന്ന്) എന്നീ മരങ്ങള്‍ നിലവിലുള്ള അവസ്ഥയില്‍ മുറിച്ചു മാറ്റുന്നതിനുള്ള ലേലം ഡിസംബര്‍ 23ന് ഉച്ചക്ക് 12ന് മലപ്പുറം മുണ്ടുപറമ്പിലുള്ള ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടക്കും. ഫോണ്‍ - 0483 2734915.  

 

date