Skip to main content

സൈന്യത്തിലേക്ക് എന്റ്‌റോള്‍മെന്റ്

 

     എം ഇ ജി റെജിമെന്റിലെ ജവാന്‍മാര്‍, വിമുക്തഭട•ാര്‍, സേവനത്തിലിരിക്കെ മരണപ്പെട്ട ജവാ•ാര്‍ എന്നിവരുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും യൂണിറ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ക്വാട്ടയില്‍ സൈന്യത്തില്‍ ചേരാന്‍ അവസരം. മദ്രാസ് എഞ്ചീനീയര്‍ ഗ്രൂപ്പ് നടത്തുന്ന എന്റ്‌റോള്‍മെന്റ്,  എം ഇ ജീ & സെന്റ്‌റില്‍ ഡിസംബര്‍ 28 മുതല്‍ നടക്കുന്നു. വിശദ വിവരങ്ങള്‍ക്കായി  മലപ്പുറം സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാം.

 

date