Skip to main content

ജറികയാട്രിക് കെയര്‍ എക്‌സിക്യൂട്ടീവീസ്

    കുടുംബശ്രീ ജില്ലാ മിഷന്‍ തദ്ദേശ സ്ഥാപന സി.ഡി.എസുകളിലേക്ക് ജില്ലാ അടിസ്ഥാനത്തില്‍ ജെറിയാട്രിക് കെയര്‍ എക്‌സിക്യൂട്ടീവ്‌സിനെ തിരഞ്ഞെടുക്കുന്നു.  എസ്.എസ്.എല്‍.സി യോഗ്യതയുള്ള സാമൂഹ്യ സേവന തല്‍പ്പരരായ അയല്‍ക്കൂട്ട കുടുംബാംഗങ്ങളായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 26നകം ജില്ലാ മിഷനില്‍ അപേക്ഷ നല്‍കണം.  ഫോണ്‍ 9746268995, 0483 2733470

date