Post Category
ആര്.സി.സിയില്‍ അപ്രന്റീസ് ട്രെയിനിംഗ്: അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ വിവിധ അപ്രന്റീസ് ട്രെയിനിംഗ് പോഗ്രാമുകളിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31 വൈകിട്ട് നാലു മണി വരെ ദീര്‍ഘിപ്പിച്ചു. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും വെബ്സൈറ്റ് www.rcctvm.org സന്ദര്‍ശിക്കുക.
പി.എന്‍.എക്സ്.5501/17
date
- Log in to post comments