Skip to main content

താത്കാലിക മുന്‍ഗണനാ പട്ടിക

മൃഗസംരക്ഷണവകുപ്പിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ തസ്തികയിലെ 2016 സെപ്തംബര്‍ ഒന്ന് നിലവെച്ചുള്ള പുതുക്കിയ താല്‍ക്കാലിക മുന്‍ഗണനാ പട്ടിക വകുപ്പിലെ ഔദ്യോഗിക വെബ്‌സൈറ്റായ www.ahdkerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.  പട്ടികയിന്‍മേല്‍ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നിശ്ചിത മാതൃകയില്‍ 15 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ക്ക് ലഭ്യമാക്കണം.  

പി.എന്‍.എക്‌സ്.5503/17

date