Skip to main content

പാര്‍ട്‌നര്‍ കേരള മിഷന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ രൂപീകരിച്ച ഇംപാക്ട് കേരള ലിമിറ്റഡില്‍ പാര്‍ട്ണര്‍ കേരള മിഷന്റെ ആസ്തി /ബാധ്യതകള്‍ നിക്ഷിപ്തമാക്കി പാര്‍ട്ണര്‍ കേരള മിഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവായി.

പി.എന്‍.എക്‌സ്.5504/17

date