Skip to main content

പത്താംതരം തുല്യതാപരീക്ഷാ

2017 ല്‍ ഒക്ടോബറില്‍ നടത്തിയ പത്താംതരം തുല്യതാ പരീക്ഷാഫലം  പ്രസിദ്ധീകരിച്ചു.  പരീക്ഷാഫലം www.keralapareekshabhavan.in ല്‍  ലഭിക്കും.  പുനര്‍മൂല്യനിര്‍ണയത്തിനുളള അപേക്ഷയും ഫീസും പരീക്ഷാ കേന്ദ്രങ്ങളില്‍ 2018 ജനുവരി ഒന്നു മുതല്‍ അഞ്ചു വരെ സ്വീകരിക്കും.  സേവ് എ ഇയര്‍ പരീക്ഷ ജനുവരി 23ന് ആരംഭിക്കും.

പി.എന്‍.എക്‌സ്.5507/17

date