Skip to main content

ഓഖി: ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു

കൊച്ചി: ആലുവ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശി അലക്‌സാണ്ടറെയാണ് തിരിച്ചറിഞ്ഞത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സ്വദേശത്തേക്ക് അയച്ചു. 

ഉയര്‍ന്ന തിരമാല ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. 

date