Post Category
സര്‍ട്ടിഫിക്കറ്റ് പരിശോധന
ജില്ലയില്‍ തുറമുഖ വകുപ്പില്‍ വാച്ച്മാന്‍/നൈറ്റ് വാച്ച്മാന്‍ (വിമുക്ത ഭടന്‍മാര്‍
മാത്രം, കാറ്റഗറി നമ്പര്‍ 48/15) തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നവംബര്‍ ആറിന് രാവിലെ 10ന് കൊല്ലം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും.
(പി.ആര്‍.കെ.നമ്പര്‍ 2510/17)
date
- Log in to post comments