Post Category
കൊല്ലങ്കോട് ആറാട്ട് മഹോത്സവം : ജനുവരി രണ്ടിനും മൂന്നിനും മദ്യനിരോധനം
കൊല്ലങ്കോട് ആറാട്ട് മഹോത്സവത്തിനോടും ദേശവിളക്കിനോടും അനുബന്ധിച്ച് ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ കൊല്ലങ്കോട് ഒന്ന്, രണ്ട് വില്ലേജ് പരിധിയില്‍ ജില്ലാ കലക്റ്റര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി. ഉത്സവം കുറ്റമറ്റ രീതിയില്‍ നടത്താനായി വില്ലേജ് പരിധികളില്‍ മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിക്കാനോ വില്‍ക്കാനോ പാടില്ലെന് ജില്ലാ കലക്റ്റര്‍ ഡോ: പി.സുരേഷ് ബാബു അറിയിച്ചു.
date
- Log in to post comments