Post Category
ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സ്പെഷ്യല്‍ റിബേറ്റ്
ക്രസ്തുമസ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ പളളിത്താഴെ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് ഡിസംബര്‍ 30 വരെ 30 ശതമാനം സ്പെഷ്യല്‍ റിബേറ്റ് ഉണ്ടായിരിക്കും.
date
- Log in to post comments