Skip to main content

വിമുക്തി: ജില്ലാതല കമ്മറ്റി യോഗം 27 ന്

 

സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ജില്ലാതല കമ്മറ്റി യോഗം ഡിസംബര്‍ 27 ന് രാവിലെ 11 ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

date