Skip to main content

വാക്-ഇന്‍-ഇന്റര്‍വ്യൂ

 

കൊച്ചി: സാമൂഹ്യനീതി വകുപ്പിന്റെ  കീഴില്‍ എടവനക്കാട് ഇല്ലത്ത്പ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ: വൃദ്ധസദനം ആന്റ് ഡിമെന്‍ഷ്യ മുഴുവന്‍ സമയ പരിചരണ കേന്ദ്രത്തിലേക്ക് താത്കാലിക മള്‍ട്ടി ടാക്‌സ് പുരുഷ പരിചാരകരുടെ ഒഴിവിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ജനുവരി മൂന്നിന് രാവിലെ 10.30-ന് കാക്കനാട് കളക്ടറേറ്റില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ ഓഫീസിലാണ് ഇന്റര്‍വ്യു. ഡിമെന്‍ഷ്യ പരിചരണത്തില്‍ പരിചയമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 2506990.

date