Skip to main content

ടെലഫോണ്‍ നമ്പര്‍ മാറി

തിരുവനന്തപുരം പി.എം.ജിയിലെ സ്റ്റേഷനറി കണ്‍ട്രോളറുടെ ഓഫീസുമായി ബന്ധപ്പെടാന്‍ നിലവിലുണ്ടായിരുന്ന 0471 2305637, 2300584 എന്നീ ടെലഫോണ്‍ നമ്പറുകള്‍ക്ക് പകരം 0471 2785900 എന്ന നമ്പര്‍ നിലവില്‍ വന്നു.

പി.എന്‍.എക്‌സ്.5523/17

date