Skip to main content

പി.എസ്.സി അഭിമുഖം

പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി/സൈനിക് വെല്‍ഫെയര്‍ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി) വിമുക്തഭടന്‍ മാത്രം (കാറ്റഗറി നം. 533/15) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട വണ്‍ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കായി എറണാകുളം റീജിയണല്‍ പി.എസ്.സി ഓഫീസില്‍ 2018 ജനുവരി മൂന്നിന് അഭിമുഖം നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനെണം.  ഡിസംബര്‍ 28 വരെ അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സിയുടെ പത്തനംതിട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

പി.എന്‍.എക്‌സ്.5525/17

date