Skip to main content

ഭരണപരിഷ്കരണ കമ്മീഷന്‍ പബ്ലിക് ഹിയറിങ്:  ആലോചനാ യോഗം ജനുവരി അഞ്ചിന്

 

    ഭരണപരിഷ്കരണ കമ്മീഷന്‍ ജനുവരി അഞ്ചിന് പാലക്കാട് ടൗണ്‍ഹാളില്‍ നടത്തുന്ന പബ്ലിക് ഹിയറിങിന് മുന്നോടിയായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഡിസംബര്‍ 28 ന് ഉച്ചയ്ക്ക് 12 ന് കലക്റ്ററേറ്റില്‍ യോഗം ചേരും. ഭരണപരിഷ്കരണ കമ്മീഷന്‍ അഡീഷനല്‍ സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

date