Skip to main content

വനിത കമ്മീഷന്‍ മെഗാ അദാലത്ത് 11ന്

 

ആലപ്പുഴ: കേരള വനിത കമ്മീഷന്റെ ആലപ്പുഴ ജില്ലയിലെ മെഗാ അദാലത്ത് ജനുവരി 11ന് രാവിലെ 10 ന് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടക്കും.

 (പി.എന്‍.എ.3108/17)

date