Post Category
വനിതാ കമ്മീഷന് അദാലത്ത് 29 ന്
വനിതാ കമ്മീഷന് കോട്ടയം ജില്ലയില്‍ സംഘടിപ്പിക്കുന്ന അദാലത്ത് ഡിസംബര്‍ 29 രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
(കെ.ഐ.ഒ.പി.ആര്-2200/17)
date
- Log in to post comments