Skip to main content

ഫിഷറീസ് വകുപ്പില്‍ 17 മോട്ടിവേറ്റേഴ്‌സിന്റെ ഒഴിവ്.

 

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ബി.ഐഎഫ് & എച്ച് ഡിഎഫ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് കരാര്‍ അടിസ്ഥാനത്തില്‍  17 മോട്ടിവേറ്റേഴ്‌സിനെ   നിയമിക്കും. വിദ്യഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം. പ്രതിമാസം 5000/- രൂപ  വേതന പ്രകാരം 10 മാസത്തേക്കാണ് നിയമനം. തിലേക്കായി 30.12.17 ശനിയാഴ്ച ഇതിനായി ഡിസംബര്‍ 30 രാവിലെ 11 മണിയ്ക്ക് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍  ഓഫീസില്‍ വാക്-ഇന്‍ ഇന്റര്‍വ്യൂ  നടത്തുന്നുണ്ട്. താത്പര്യമുളള ജില്ലയിലെ തീരദ്ദേശ  മുനസിപ്പാലിറ്റി/പഞ്ചായത്തിലെ  ഉദ്യോഗര്‍ത്ഥികള്‍ വെള്ളകടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ അടങ്ങിയ അപേക്ഷ സഹിതം ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 0494-2666428 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

date