Skip to main content

വിദേശ തൊഴില്‍ പരിശീലനം

    വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് നടത്തുന്ന തൊഴില്‍    വൈദഗ്ധ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
    ടോട്ടല്‍ സ്റ്റേഷന്‍ , ആട്ടോകാഡ് 2ഡി ആന്‍ഡ് 3ഡി, വെല്‍ഡര്‍ ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്ക്,  ടിഗ് ആന്‍ഡ് മിഗ് വെല്‍ഡിംഗ്, ആട്ടോ മൊബൈല്‍ ടെക്‌നീഷ്യന്‍, പ്ലംബിംഗ് ആന്‍ഡ് സാനിറ്റേഷന്‍, ഷട്ടര്‍  കാര്‍പെന്റര്‍  എന്നീ   ട്രേഡുകളില്‍     മൂന്ന് മാസ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐ ടി ഐ യോഗ്യതയോ   അല്ലെങ്കില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം.    അപേക്ഷകള്‍ നോര്‍ക്ക റൂട്ട്‌സ് / അരീക്കോട് ഐ ടി ഐ എന്നിവയുടെ വെബ്     സൈറ്റില്‍ നിന്നും ലഭ്യമാണ്. കോഴ്‌സ് ഫീ യുടെ 20 ശതമാനം മാത്രം അപേക്ഷകര്‍ നല്‍കിയാല്‍ മതി.     അപേക്ഷ  സ്വീകരിക്കുന്ന അവസാന തീയതി  ഡിസംബര്‍ 30. ഫോണ്‍ 0483 2850238, 9048732107    

 

date