Skip to main content

താത്പര്യപത്രം ക്ഷണിച്ചു

 

2018 ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലോക കേരളസഭയുമായി ബന്ധപ്പെട്ട എഫ്.എം. റേഡിയോ പരസ്യങ്ങള്‍ യു.എ.ഇയില്‍ പ്രക്ഷേപണം ചെയ്യുന്നതിന് എഫ്.എം. റേഡിയോ നിലയങ്ങളില്‍ നിന്നും, ഈ മേഖലയിലെ ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു.  വിശദവിവരം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സൗത്ത് ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ് തിരുവനന്തപുരം - 1 എന്ന വിലാസത്തില്‍ ലഭിക്കും.  താത്പര്യപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി 2018 ജനുവരി മൂന്ന് വൈകിട്ട് നാല് മണി.  ഫോണ്‍: 0471 2518443, 2518442, 2518092

   പി.എന്‍.എക്‌സ്.5544/17

date