Skip to main content

യോഗം നാളെ (30ന്)

    സംസ്ഥാന സ ര്‍ക്കാ ര്‍ നടപ്പാക്കുന്ന ജാഗ്രത പരിപാടി, ജില്ലയിലെ പകര്‍ച്ചവ്യാധി നിയന്ത്രണ മുന്നൊരുക്കങ്ങള്‍ എന്നിവയുടെ അവലോകനത്തിനായി വിവിധ വകുപ്പ് തലവډാരുടെ യോഗം നാളെ (30ന്) രാവിലെ 9.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.                             (പിഎന്‍പി 3487/17)

date